Home » Tag Archives: kozhikode press club

Tag Archives: kozhikode press club

കലിക്കറ്റ് പ്രസ്ക് ക്ലബ്ബിന്റെ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു

കലിക്കറ്റ് പ്രസ്ക്ളബ്ബിന്റെ 2015ലെ മാധ്യമ അവാര്‍ഡുകള്‍ പ്രസ്ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മാനിച്ചു. മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ പ്രൊഫ. കെ യാസീന്‍ അഷ്റഫ് (മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡ്), മംഗളം കോഴിക്കോട് ബ്യൂറോ ചീഫ് എം ജയതിലകന്‍ (ജനറല്‍ റിപ്പോര്‍ട്ടിനുള്ള കെ സി മാധവക്കുറുപ്പ് അവാര്‍ഡ്), മനോരമ ന്യൂസ് കോ–ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യു (മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ്), മെട്രോ വാര്‍ത്ത ന്യൂസ് എഡിറ്റര്‍ വി സഞ്ജു (മികച്ച സ്പോര്‍ട്സ് റിപ്പോര്‍ട്ടിനുള്ള മുഷ്താഖ് അവാര്‍ഡ്), ...

Read More »