Home » Tag Archives: kozhikode-prime minister-modi-ayurveda fest

Tag Archives: kozhikode-prime minister-modi-ayurveda fest

പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്; നഗരത്തില്‍ കനത്ത സുരക്ഷ

കോഴിക്കോട് സ്വപ്നനഗരിയില്‍ രണ്ടു ദിവസമായി നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നഗരത്തിലെത്തും. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി 12 മണിയോടെ ഹെലികോപ്റ്ററില്‍ കോഴിക്കോട്ടെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരം കനത്ത സുരക്ഷയിലാണ്. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആയുഷ് മന്ത്രാലയവുമായി സഹകരിച്ചാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിലെ വിഷന്‍ കോണ്‍ക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന മോദി ഹെലികോപ്റ്റര്‍ വഴി വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിലിറങ്ങും. ശേഷം വിമാന മാര്‍ഗം ...

Read More »