Home » Tag Archives: kozhikode-prime minister-traffic-control

Tag Archives: kozhikode-prime minister-traffic-control

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നഗരത്തില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് റിഹേഴ്സല്‍ സമയം രാവിലെ 11 മുതല്‍ 1.15വരെയും സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ടാം തീയതി രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30വരെയും ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗങ്ങളില്‍നിന്ന് വരുന്ന എല്ലാ വാഹനങ്ങളും വെങ്ങാലി ഓവര്‍ ബ്രിഡ്ജില്‍ പ്രവേശിക്കാതെ വലത്തോട്ടുതിരിഞ്ഞ് പുതിയാപ്പ, വെള്ളയില്‍ ബീച്ച് റോഡിലൂടെ ഗാന്ധി റോഡ് ജങ്ഷനിലത്തെി, ഇടത്തോട്ടുതിരിഞ്ഞ് ഗാന്ധി റോഡ് ഫൈ്ള ഓവര്‍, ക്രിസ്ത്യന്‍ കോളജ് ജങ്ഷന്‍, ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് വലത്തോട്ടുതിരിഞ്ഞ് മാവൂര്‍റോഡ്-രാജാജി റോഡ് ...

Read More »