Home » Tag Archives: kozhikode-private hospitals-complaints

Tag Archives: kozhikode-private hospitals-complaints

സ്വകാര്യ ആശുപത്രിയിലെ തട്ടിപ്പിനെതിരെ പരാതിയുമായി രോഗികള്‍

  ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളെ ശുശ്രൂഷിക്കുന്നതിനു പകരം അനാവശ്യ ടെസ്റ്റുകളും മരുന്നുകളും ആവശ്യപ്പെട്ട് കൊള്ള ലാഭം കൊയ്യുകയാണ് ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും അഭാവവും കൃത്യമായ ചികിത്സകള്‍ ലഭ്യമാകാത്തതുമാണ് ഒട്ടുമിക്ക രോഗികളെയും സ്വകാര്യ ആശുപത്രികളില്‍ അഭയം പ്രാപിക്കാന്‍ പ്രേപ്പിക്കുന്നത്. അടുത്തിടെ കല്ലാച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് നാദാപുരം ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കിയിരുന്നു. കിഴക്കേ മഠത്തില്‍ മമ്മൂട്ടി എന്നയാളാണ് പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നതിങ്ങനെ: ”കല്ലാച്ചിയിലെ സ്വകാര്യ  ആശുപത്രിയില്‍ ഡോക്ടറെ കണ്ട ...

Read More »