Home » Tag Archives: kozhikode-puthiya stand-camera-police-

Tag Archives: kozhikode-puthiya stand-camera-police-

കോഴിക്കോട് നഗരം ഇനി ക്യാമറക്കണ്ണുകളില്‍

യഥാസമയവും ഏറെ തിരക്കുള്ള കോഴിക്കോട് പുതിയ സ്റ്റാന്റ് ഇനി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. രാത്രിയിലും മികവോടെ ദൃശ്യങ്ങള്‍ കാണാന്‍ കഴിവുള്ള ഒന്‍പത് ക്യാമറകളാണ് ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെ പുതിയ സ്റ്റാന്റില്‍ സ്ഥാപിച്ചത്. സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്ന ബസ്സിനുള്ളിലെ ദൃശ്യങ്ങളും പുറത്ത് നിര്‍ത്തിയിട്ട ബസ്സുകളും സ്റ്റാന്റിന് പുറത്തെ റോഡരികിലെ ദൃശ്യങ്ങളും കാണാന്‍ കഴിവുള്ളതാണ് ഈ ക്യാമറാ കണ്ണുകള്‍. സ്റ്റാന്റിനുള്ളിലെ സാമൂഹിക വിരുദ്ധനമാരുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ക്യാമറ നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. എയ്ഡ്‌പോസ്റ്റിന്റെ ചുമതല വഹിക്കുന്ന കസബ പോലീസിനാണ് ഇതിന്റെ ...

Read More »