Home » Tag Archives: kozhikode-railway station-international-level

Tag Archives: kozhikode-railway station-international-level

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് .പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്വിസ് ചലഞ്ച് മാതൃകയിലാണ് പദ്ധതി. ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് മുന്‍പായി വിദഗ്ധരുടെ സ്വതന്ത്ര കമ്മിറ്റി രൂപീകരണം, പ്രൊജക്ട് ഇന്‍ഫര്‍മേഷന്‍ മെമ്മോറാണ്ടം, ഇന്‍വിറ്റേഷന്‍ ഡോക്യുമെന്റ് പൂര്‍ത്തീകരണം എന്നീ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് അധികൃതര്‍ ഇപ്പോള്‍. ടെന്‍ഡര്‍ നടപടികള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചതായി എംപി എംകെ രാഘവന്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും എംപി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 25 റെയില്‍വേസ്റ്റേഷനുകളെയാണ് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഇതിലൊന്ന് കോഴിക്കോട് സ്‌റ്റേഷനാണ്.മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കുന്ന കാലത്ത് വന്ന ...

Read More »