Home » Tag Archives: kozhikode-railway-station-parking-rate-increase

Tag Archives: kozhikode-railway-station-parking-rate-increase

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസില്‍ ഇരട്ടി വര്‍ദ്ധന

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസില്‍ ഇരട്ടി വര്‍ദ്ധന. പാര്‍ക്കിങ് കരാര്‍ പുതുക്കിയതിന്റെ ഭാഗമായാണ് വര്‍ധന നിലവില്‍വന്നത്. നിലവില്‍ ഒന്നാം പ്‌ളാറ്റ് ഫോമിന് മുന്‍വശത്തെ പാര്‍ക്കിങ് ഏരിയയില്‍ വര്‍ധിപ്പിച്ച നിരക്കാണ് ഈടാക്കുന്നത്. അടുത്തമാസം മുതല്‍ നാലാം പ്‌ളാറ്റ് ഫോമിന് പിറകുവശത്തെ പാര്‍ക്കിങ് ഫീസും വര്‍ധിപ്പിക്കും. ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ആദ്യത്തെ നാല് മണിക്കൂറിന് നാലുരൂപയായിരുന്നത് 10 രൂപയായി. 12 മണിക്കൂര്‍ വരെ 15 രൂപ, 24 മണിക്കൂര്‍ വരെ 20 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. നാലുചക്ര വാഹനങ്ങള്‍ക്ക് ഇത് യഥാക്രമം 20, ...

Read More »