Home » Tag Archives: kozhikode-rajith-L E D bulb

Tag Archives: kozhikode-rajith-L E D bulb

വെറും ആറ് മണിക്കൂര്‍ മതി, രജിത്ത് പഠിപ്പിക്കും എല്‍ഇഡി നിര്‍മ്മിക്കാന്‍

ഓരോ മാസവും കൂടിക്കൂടി വരുന്ന വൈദ്യുതി ബില്‍ കണ്ട് കണ്ണു തള്ളിപ്പോയവര്‍ തീര്‍ച്ചയായും രജിത്തിനെ പരിചയപ്പെടണം. എങ്ങനെ വൈദ്യുതി ബില്‍ കുറയ്ക്കാം എന്നതിനുള്ള പ്രധാന ഉത്തരം വെളിച്ചത്തിനായി എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുക എന്നതാണ്. എല്‍ഇഡി ബള്‍ബുകള്‍ സ്വന്തമായി ഉണ്ടാക്കാനുള്ള പരിശീലനം കോഴിക്കോട് കോട്ടൂളി സ്വദേശി രജിത്ത് നല്‍കും. വെറും ആറ് മണിക്കൂര്‍ കൊണ്ടാണ് വീട്ടിലിരുന്നുകൊണ്ട് സ്വന്തമായി എല്‍ഇഡി ലൈറ്റും എമര്‍ജന്‍സി ലാമ്പും നിര്‍മ്മിക്കാനുള്ള പരിശീലനം രജിത്ത് നല്‍കുന്നത്. ദിവസം രണ്ട് മണിക്കൂര്‍ വീതം മൂന്നു ദിവസം കൊണ്ട് വിദ്യ സ്വായത്തമാക്കാം. സിഎഫ്എല്‍ ബള്‍ബുകളെക്കാള്‍ വെളിച്ചവും ...

Read More »