Home » Tag Archives: kozhikode-revanue-sports

Tag Archives: kozhikode-revanue-sports

കോഴിക്കോട് റവന്യു ജില്ലാസ്കൂൾ കായികമേള മുക്കം മുന്നേറുന്നു

പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കുളിന്റെയും തിരുവമ്പാടി സേക്രട്ട് ഹാർട്ട് എച്ച്എസ്എസിന്റയും കരുത്തിൽ മുക്കം ഉപജില്ലയുടെ മുന്നേറ്റത്തിന് ആദ്യദിനം സാക്ഷിയായി. എഴ് സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 102 പോയിൻ്റ് നേടിയാണ് മുക്കം ഉപജില്ല ആദ്യദിനം തങ്ങളുടേതാക്കിമാറ്റിയത്.നാല് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 42 പോയിൻ്റ് നേടി താമരശേരി രണ്ടാംസ്‌ഥാനത്തും, മൂന്ന് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമായി 41 പോയിന്റോടെ കൊയിലാണ്ടി മൂന്നാംസ്‌ഥാനത്തുമാണ്. നാല് സ്വർണവും അഞ്ച് വെള്ളിയും ഉൾപ്പെടെ 35 പോയിന്റ് നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ...

Read More »