Home » Tag Archives: kozhikode-rishiraj sing-excise department

Tag Archives: kozhikode-rishiraj sing-excise department

ലഹരിമാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും ഋഷിരാജ് സിങ്

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങിന്‍റെ നിര്‍ദേശം. നടപടിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും   ഋഷിരാജ് സിങ് വ്യക്തമാക്കി. ഇനിയൊരു മദ്യദുരന്തമില്ലാതിരിക്കാന്‍ വേണ്ട എല്ലാ നടകടികള്‍ സ്വീരിക്കും. വ്യാജവാറ്റും, സ്പിരിറ്റ് കടത്തലും തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. ക്ലബ്ബുകളും വൈന്‍ പാര്‍ലറുകളും ലൈസന്‍സ് അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ -കോളേജ് പരിസരങ്ങള്‍  കേന്ദ്രീകരിച്ചു കൊണ്ടുള്ള ലഹരി മാഫിയാ സംഘങ്ങളെ ഇല്ലാതാക്കുകയാണ് എക്സൈസ് വകുപ്പിന്‍റെ മുഖ്യദൗത്യം. അതിനായി എല്ലാ സ്കൂളുകളിലും ...

Read More »