Home » Tag Archives: kozhikode road accident/bus-bike accident

Tag Archives: kozhikode road accident/bus-bike accident

നിലയ്ക്കാത്ത മത്സരയോട്ടം ഒടുങ്ങുന്ന ജീവിതങ്ങള്‍…..

സ്വകാര്യ ബസിന്റെ മത്സരയോട്ടത്തില്‍ ഇന്നലെ നടുറോഡില്‍ പൊലിഞ്ഞത് ഒരമ്മയുടെ ഏക പ്രതീക്ഷയായ മകനെയാണ്. സ്വയം ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി മണിക്കൂറുകള്‍ക്കുള്ളിലാണ് അലോഷ്യസ് ബസ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരു നായകനെപോലെ നിറഞ്ഞു നിന്ന് അലോഷ്യസ് ജെയിംസ് നിമിഷങ്ങള്‍ക്കുള്ളില്‍ ദാരുണമായി മരണപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ കോഴിക്കോട് പണിക്കര്‍ റോഡ് കുന്നുമ്മല്‍ പ്രദേശവാസികള്‍ക്കാവുന്നില്ല. പിതാവിന്റെ മരണ ശേഷം അമ്മ ലിസിയും ഏകമകന്‍ അലോഷ്യസും തനിച്ചായിരുന്നു താമസം. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ അത്താണിക്കലില്‍ വച്ച് അമിതവേഗത്തിലെത്തിയ ബസ് നടുറോഡില്‍ നിര്‍ത്തി ആളെ ...

Read More »