Home » Tag Archives: kozhikode south-election-mk muneer-ap abdul wahab

Tag Archives: kozhikode south-election-mk muneer-ap abdul wahab

കോര്‍പ്പറേഷനില്‍ കിട്ടിയ മുന്‍തൂക്കം ഇടത് മുന്നണിയെ തുണക്കുമോ?

കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോഴിക്കോട് രണ്ട് എന്ന് പേരിട്ടിരുന്നത് ഇപ്പോള്‍ കോഴിക്കോട് സൗത്ത് എന്നാണ് അറിയപ്പെടുന്നത് . ഇരു മുന്നണികളും മാറി മാറി ഭരിച്ചതാണ് മണ്ഡലത്തിന്‍റെ ചരിത്രം. മന്ത്രി എംകെ മുനീറിന്‍റെ മണ്ഡലമായ ഇവിടെ ഇത്തവണ പോരാട്ടം ശക്തമാണ്. പൊതുവില്‍ യുഡിഎഫിന് അനുകൂലമായ മണ്ഡലമാണെങ്കിലും ഇടക്ക് മാറിമറയാറാണ് പതിവ്. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷനിലെ 17 മുതൽ 38 വരെ വാർഡുകൾ, 41-ആം വാർഡ് എന്നിവ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോഴിക്കോട് തെക്ക് നിയമസഭാ മണ്ഡലം. കോഴിക്കോട് ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നു ഈ മണ്ഡലം. 2008-ലെ ...

Read More »