Home » Tag Archives: kozhikode-start-zero-waste-district-program

Tag Archives: kozhikode-start-zero-waste-district-program

മാലിന്യമുക്ത ജില്ലയാകാന്‍ കോഴിക്കോട്: ‘സീറോവേസ്റ്റ് കോഴിക്കോട്’ പദ്ധതി യാഥാര്‍ഥ്യമാകുന്നു

ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ആശയം മുന്‍നിര്‍ത്തി വിഭാവനം ചെയ്ത ‘സീറോവേസ്റ്റ് കോഴിക്കോട്’ പദ്ധതി യാഥാര്‍ഥ്യമാകുന്നു. അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാസത്തിലൊരിക്കല്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തുടങ്ങുമെന്ന് കളക്ടര്‍ യു.വി. ജോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ കോര്‍പറേഷന്‍ ഒഴികെയുള്ള ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കും. മാലിന്യ ശേഖരണത്തിന് പ്രതിമാസം 40 രൂപയാണ് ഈടാക്കുക. കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്, ചില്ല്, ...

Read More »