Home » Tag Archives: kozhikode-summer-sunburn-

Tag Archives: kozhikode-summer-sunburn-

ജില്ലയില്‍ ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 8 വരെ അവധി

ജില്ലയില്‍ രണ്ട് ദിവസം കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം. കേരളമൊട്ടാകെ കനത്ത ചൂട് അനുഭവപ്പെടുമെങ്കിലും  കോഴിക്കോട്, പാലക്കാട് ജില്ലയില്‍ ശക്തമായ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിനാല്‍ പകല്‍ 11 മണിമുതല്‍ 3 മണിവരെ പുറത്തിറങ്ങുന്നവരും തൊഴില്‍ ചെയ്യുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ വേനല്‍ കനത്ത പശ്ചാത്തലത്തില്‍ സൂര്യാഘാതത്തിനും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ മെയ് എട്ടു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാതൊരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കുവാനോ സെപഷ്യല്‍ ക്ലാസ്സുകളോ ട്യൂഷന്‍ ക്ലാസ്സുകളോ മറ്റോ ...

Read More »