Home » Tag Archives: kozhikode-sunburn-collector n prasanth

Tag Archives: kozhikode-sunburn-collector n prasanth

സൂര്യാഘാതം; വെയിലത്ത് തൊഴില്‍ ചെയ്യിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കളക്ടറുടെ അറിയിപ്പ്

മനുഷ്യന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ ജില്ല റെക്കോഡ് ചൂടിലെത്തിയിരിക്കുകയാണ്. വരും  ദിവസങ്ങളില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍  വെയിലത്ത് പണിയെടുപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് കളക്ടറുടെ അറിയിപ്പ്. ജില്ലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൂര്യാഘാതത്തിനി സാധ്യതയുള്ളതിനാല്‍ പകല്‍ 11 മണി മുതല്‍ മൂന്ന്മണി വരെ തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കരുതെന്നാണ് കളക്ടറുടെ അറിയിപ്പ്. ഈ സമയത്ത് ആരെങ്കിലും ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസറുടെ 0495-2370538 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read More »