Home » Tag Archives: kozhikode-thief-city police-uma behra

Tag Archives: kozhikode-thief-city police-uma behra

വൻ കവർച്ചാ സംഘം പിടിയിൽ

ജില്ലയിൽ പല സ്ഥലങ്ങളിലും കവർച്ച നടത്തിയ അഞ്ച അംഗ സംഘത്തെ ഇന്നലെ പുലർച്ചെ കോഴിക്കോട് ചേവായൂർ പോലീസ്  സ്റ്റേഷൻ പരിധിയിലെ കണ്ണാടിക്കൽ വെച്ച് ചേവായൂർഎസ്‌ഐ യു.കെ ഷാജഹാനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള നോർത്ത് ഷേഡോ പോലീസ് ടീമും ചേർന്ന് പിടികൂടി. ഇലക്ഷൻ സമയമായതിനാൽ പോലീസിന്റെ സാന്നിധ്യം ഉണ്ടാവില്ല എന്ന് ധരിച്ച്  മോഷണം നടത്താൻ സാധ്യത  ഉള്ളതിനാൽ പോലീസ് ജാഗ്രത പാലിക്കണമെന്ന സിറ്റി പോലീസ് കമ്മീഷണർ ഉമ ബഹറയുടെ കർശന നിര്‍ദേശിച്ചിരുന്നു. ഇതേ തുടർന്ന് സിറ്റി നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫ കെ യുടെ ...

Read More »