Home » Tag Archives: kozhikode-thuharagiri-bridge-wayanad-tourism

Tag Archives: kozhikode-thuharagiri-bridge-wayanad-tourism

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാലം;ഇനി ചുരം കയറാതെ വയനാട്ടിലെത്താം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന തുഷാരഗിരിയിലെ പാലം പണി പൂര്‍ത്തിയായതോടെ ടൂറിസത്തിന്‍റെ അനന്തസാധ്യതകള്‍‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇനി വയനാട്ടിലെത്താന്‍  ചുരം കയറി ബുദ്ധിമുട്ടേണ്ട, പകരം  ഇരവഴഞ്ഞിപ്പുഴയുടെ കൈവഴിയായ ചാലിപ്പുഴയ്ക്കുകുറുകെ തുഷാരഗിരിയില്‍ ആരംഭിച്ച പാലം വഴി എളുപ്പം വയനാട്ടിലെത്താം. കോഴിക്കോട് നഗരത്തെ വയനാടുമായി ബന്ധിപ്പിക്കാന്‍  സഹായകമായ ഈ പാലം  എന്‍.എച്ച് 212 വഴി ചുരുങ്ങിയ സമയം കൊണ്ട് പ്രകൃതി ഭംഗി ആസ്വദിക്കാന്‍  വയനാടന്‍മേടുകളില്‍ എത്തിച്ചേരാന്‍ സാധിക്കും. താമരശ്ശേരി ചുരം മാത്രമായിരുന്നു ഇതുവരെ വയനാട് ജില്ലയിലെത്താനുള്ള ഏകമാര്‍ഗം. എന്നാല്‍ ദൂരക്കൂടുതല്‍ കാരണം പലരും വയനാട് ജില്ലയിലേക്ക് പോകാനും ജില്ലയിലേക്ക് വരാനും ആളുകള്‍ ...

Read More »