Home » Tag Archives: kozhikode-thusharagiri-water falls

Tag Archives: kozhikode-thusharagiri-water falls

സാഹസികതയുടെ തേരിലേറാന്‍ തുഷാരഗിരി വിളിക്കുന്നു

പ്രകൃതി ഒരത്ഭുതമാണെന്ന് തോന്നും കോഴിക്കോട്ടെ തുഷാരഗിരിയിലെത്തിയാല്‍. മഞ്ഞുമൂടിയ മലയില്‍ നിന്നും മഞ്ഞ് പതഞ്ഞൊഴുകുന്ന പോലെ തോന്നുന്ന വെള്ളച്ചാട്ടം. കോഴിക്കോട് നഗരത്തില്‍ നിന്ന് 48 കിലോ മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഈ പ്രദേശത്തേക്ക് വേനലിന്റെ ചൂടേറിയതോടെ സഞ്ചാരപ്രിയരുടെ പ്രവാഹമാണ്. പ്രകൃതി സുന്ദരമായ തുഷാരഗിരി വെള്ളച്ചാട്ടം കൂടുതല്‍ സുന്ദരിയാകുന്നത് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ്. ആ സമയത്താണ് വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത്.   പശ്ചിമഘട്ടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് നീരൊഴുക്കുകളാണ് ചാലിപ്പുഴയുമായി മാറുന്നു. ചാലിപ്പുഴ പിന്നീട് മൂന്ന് അതിമനോഹര വെള്ളച്ചാട്ടങ്ങളാകും. തുഷാരഗിരി എന്ന പൊതുവായി ...

Read More »