Home » Tag Archives: kozhikode to kochi-travel-ship

Tag Archives: kozhikode to kochi-travel-ship

കാത്തിരിക്കൂ.., കോഴിക്കോട് നിന്നും കൊച്ചിയിലേക്കൊരു കപ്പല്‍ യാത്ര

ബേപ്പൂരില്‍ നിന്നും കൊച്ചിയിലേക്ക് തീരദേശ യാത്രക്കപ്പല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്നു. കൊച്ചി മെട്രോക്കു ശേഷം തീരദേശ യാത്രക്കപ്പല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമ്പോള്‍ ജലഗതാഗതത്തിന്‍റെ വ്യത്യസ്ത സാധ്യതകളാണ് ഇത് തുറന്നിടുന്നത്. സ്വകാര്യ ഏജന്‍സിയുടെ ബേപ്പൂര്‍- കൊച്ചി യാത്രക്കപ്പല്‍ സര്‍വ്വീസാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. ശേഷം കൊച്ചി-കൊല്ലം സര്‍വ്വീസുകളും ആരംഭിക്കും. ഗ്രീസില്‍ നിന്ന് ദുബായ് കേന്ദ്രമായ ഏജന്‍സിയാണ് കപ്പല്‍ വാങ്ങുന്നത്. കൊല്ലം-മിനിക്കോയി യാത്രക്കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും നടന്നു വരുന്നുണ്ട്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കി കൊല്ലത്തെ പ്രമുഖ തുറമുഖമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കൊല്ലം തുറമുഖത്ത് ഷിപ്പിങ് ...

Read More »