Home » Tag Archives: kozhikode-tourism-thikkodi drive in beach

Tag Archives: kozhikode-tourism-thikkodi drive in beach

കോഴിക്കോടിന്‍റെ ഡ്രൈവിങ്ങ് ബീച്ച് കാണാം

ഡ്രൈവിങ്ങ്  ആസ്വാദകര്‍ക്ക് മറക്കാത്ത അനുഭവങ്ങള്‍ സമ്മനിക്കാന്‍ മലബാറിന്റെ ഹൃദയ ഭാഗത്ത് ഇങ്ങ് കോഴിക്കോടും ഇതാ ഒരു ഡ്രൈവിങ്ങ് ബീച്ച്. സംസ്ഥാനത്തെ രണ്ടാമത്തെതും ജില്ലയിലെ ആദ്യത്തെതുമായ തിക്കോടി ബീച്ച് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായിരിക്കും. മുഴുപ്പിലങ്ങാട് കഴിഞ്ഞാല്‍ പ്രകൃതി കനിഞ്ഞരുളിയ ജില്ലയിലെ ഏക ഡ്രൈവിങ്ങ് ബീച്ചാണ് തിക്കോടി ബീച്ച്. ഇതോടെ ഡ്രൈവിങ്ങ് ആസ്വാദകര്‍ക്ക് സമ്മാനിക്കാന്ും, സംസ്ഥാനത്തെ ബീച്ച് ടൂറിസത്തിന് പൊന്‍ തൂവലാകാനും തിക്കോടിയില്‍ െ്രെഡവിങ്ങ് ബീച്ച് ഒരുങ്ങി. ദേശീയപാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള കല്ലകത്ത് ബീച്ചിന്റെ സൌന്ദര്യം നുകരാന്‍ നിരവധി ...

Read More »