Home » Tag Archives: kozhikode-town-renovation

Tag Archives: kozhikode-town-renovation

കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു

കോഴിക്കോട് നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍പ്ലാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷന്‍, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍, ഒളവണ്ണ, കടലുണ്ടി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ സംയോജിപ്പിച്ചാണ് കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 2035 ഓടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കോഴിക്കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്തെ ആദ്യത്തെ മാസ്റ്റര്‍ പ്ലാന്‍ കോഴിക്കോട്ട് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ചുവട്പിടിച്ച് മറ്റിടങ്ങളിലും വികസനം യാഥാര്‍ത്ഥ്യമാക്കും. നഗരത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിക്കും ...

Read More »