Home » Tag Archives: kozhikode-traffic control-hameed ansari

Tag Archives: kozhikode-traffic control-hameed ansari

കോഴിക്കോട് നഗരത്തില്‍ ഇന്നുകൂടി ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലും പരിസരത്തും പോലീസ് സുരക്ഷ കര്‍ശനമാക്കി. ബസ് സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍ തുടങ്ങി പ്രധാനകേന്ദ്രങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. ഉപരാഷ്ട്രപതി യാത്ര ചെയ്യുന്ന റൂട്ടില്‍ ഗവ. ഗസ്റ്റ്ഹൗസ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, മലാപ്പറമ്പ് ദേശീയപാത ബൈപാസ്, രാമനാട്ടുകര വഴി കരിപ്പൂര്‍ വിമാനത്താവളം വരെ ട്രയല്‍റണ്‍ നടത്തി. ഗതാഗത നിയന്ത്രണം ഉള്ള സമയങ്ങളില്‍ പൂളാടിക്കുന്ന് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മലാപ്പറമ്പിലേക്ക് പ്രവേശിക്കരുത്. പകരം പാവങ്ങാട്- മാനാഞ്ചിറ വഴി പോകണം. ബാലുശേരിയില്‍ നിന്നുള്ള വാഹനങ്ങള്‍ വേങ്ങേരി, മാളിക്കടവ്, കുണ്ടൂപ്പറമ്പ് വഴി ടൗണില്‍ പ്രവേശിക്കണം. കുന്നമംഗലം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ...

Read More »