Home » Tag Archives: kozhikode-traffic-one way

Tag Archives: kozhikode-traffic-one way

ശ്രദ്ധിക്കൂ, വണ്‍വേ തെറ്റിച്ചാല്‍ ഇനി ഉപദേശമില്ല 500 രൂപ പിഴ

നഗരപരിധിയില്‍ രാത്രി റണ്‍വേ തെറ്റിച്ചെത്തിയാല്‍ ഇനി എന്തെങ്കിലുമൊക്കെ പറഞ്ഞൊഴിയാമെന്ന് കരുതേണ്ട 500 രൂപ പിഴ ഈടാക്കുന്നത് നിര്‍ബന്ധമാക്കുകയാണ്. നഗരത്തില്‍ 24 മണിക്കൂറും ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം സന്ധ്യ കഴിഞ്ഞാല്‍ തെറ്റിക്കുന്ന പതിവ് വര്‍ധിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. സേനാംഗങ്ങളുടെ അംഗബലക്കുറവ് സിറ്റിപോലീസില്‍ നിലനില്‍ക്കിന്നുണ്ടെങ്കിലും രാത്രി വണ്‍വേ സംവിധാനം സ്ഥിരമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു. വണ്‍വേ തെറ്റിച്ചുവരുന്നവരെ ഉപദേശിച്ചു തിരിച്ചയക്കുകയായിരുന്നു പതിവ്. എന്നാല്‍ അത് വണ്‍വേ തെറ്റിക്കുന്നവരുടെ എണ്ണം വര്‍ധിക്കാനും അപകടങ്ങള്‍ കൂടാനും സാഹചര്യമൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ ...

Read More »