Home » Tag Archives: kozhikode-vadakara-ragging-aslam

Tag Archives: kozhikode-vadakara-ragging-aslam

കോഴിക്കോട് വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി

കോഴിക്കോട് വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. റാഗിങിനിടയില്‍ ഗുരുതര പരുക്കേറ്റ എംയുഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അസ്ലമിന്റെ തോളെല്ല് തകര്‍ന്നു. ആശുപത്രിയില്‍ ചികില്‍സ തേടിയ മുഹമ്മദ് അസ്ലാം വടകര പൊലീസില്‍ പരാതി നല്‍കി. വടകര പൊലീസ് റാഗിങിന് കേസെടുത്തിട്ടുണ്ട്. ഈ മാസം 14ആം തീയ്യതി സ്‌കൂളിനുള്ളില്‍ വെച്ചാണ് പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ തന്നെ റാഗ് ചെയ്തതെന്നാണ് അസ്ലം പരാതിയില്‍ പറയുന്നത്. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതെന്ന് ...

Read More »