Home » Tag Archives: kozhikode-vengalam-pooladikkunnu-bypass

Tag Archives: kozhikode-vengalam-pooladikkunnu-bypass

വെങ്ങളം- പൂളാടിക്കുന്ന് ബൈപാസ്; ദേശസാത്കരണത്തിനായി കെ എസ് ആര്‍ ടി സി ഒരുങ്ങുന്നു

നഗരത്തില്‍ പുതുതായി ഉദ്ഘാടനം ചെയ്ത വെങ്ങളം- പൂളാടിക്കുന്ന് ബൈപാസ് ദേശസാത്കരിക്കാന്‍ കെ.എസ്.ആര്‍.ടി.സി നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് (ഓപറേഷന്‍) കോഴിക്കോട് സോണല്‍ ഓഫിസര്‍ കത്ത് നല്‍കുകയും ഇക്കാര്യത്തില്‍ അനുകൂല നടപടിയെടുക്കുമെന്നും എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. റൂട്ട് എന്‍.എച്ച് 66 ആയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റൂട്ട് പിടിച്ചെടുക്കാന്‍ സ്വകാര്യബസ് ലോബി ശ്രമം നടത്തുന്നതിനിടെയാണ് ഇത് നോട്ടിഫൈഡ് റൂട്ട് ആക്കണം എന്ന ആവശ്യവുമായി കെ.എസ്.ആര്‍.ടി.സി രംഗത്തുവന്നത്. ഇപ്പോള്‍ ആര്‍ക്കും ആധിപത്യമില്ലാത്ത റൂട്ടില്‍ സ്വകാര്യ ബസുകള്‍ വന്നാല്‍ അവര്‍ അവകാശവാദമുന്നയിക്കും എന്നതാണ് അവസ്ഥ. എന്നാല്‍, ...

Read More »