Home » Tag Archives: kozhikode-wild elephant-agriculture

Tag Archives: kozhikode-wild elephant-agriculture

ജില്ലയില്‍ കാട്ടാനശല്യം തുടരുന്നു, വ്യാപക കൃഷി നാശം

ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട് മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി വൻ കൃഷി നാശം വിതച്ചു. കൂട്ടമായി എത്തിയ കാട്ടാനകൾ പുതുപ്പള്ളിൽ ജോസഫ്, മോളി, മാത്യു എന്നിവരുടെ വാഴ, തെങ്ങ്, ജാതി, കമുക്, കൊക്കോ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. പുതുപ്പള്ളിൽ ജോസഫിന്റെ നൂറോളം കുലച്ച ഏത്തവാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ജോസഫിന്റെ വാഴത്തോട്ടം സംരക്ഷിക്കുന്നതിന് സ്ഥാപിച്ച സൗരോർജ വേലികൾ കാട്ടാനക്കൂട്ടം തകർത്തു. നിരന്തരം കുണ്ടൻതോട് മേഖലയിൽ കാട്ടാനശല്യം ഉണ്ടാകുന്നതിനെ തുടർന്ന് ഈ മേഖലയിൽ നിന്ന് കർഷകർ വീടുകൾ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് താമസം മാറുകയാണ്. കാട്ടാനകളും കാട്ടുപന്നികളും ...

Read More »