Home » Tag Archives: kozhikode/malabar cristian college/pradheep kmar mla/ bus accident

Tag Archives: kozhikode/malabar cristian college/pradheep kmar mla/ bus accident

ബസുകളുടെ മത്സരയോട്ടം: കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ മൃതദേഹവുമായി റോഡ് ഉപരോധം

  ചൊവ്വാഴ്ച വൈകിട്ട് സ്വകാര്യ ബസിന്റെ മത്സരയോട്ടത്തില്‍ കൊല്ലപ്പെട്ട അലോഷ്യസിന്റെ കൊലപാതകികള്‍ക്കെതിരെ ശരിയായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മനപ്പൂര്‍വ്വം അലോഷ്യസിന്റെ ബൈക്കിന് നേരെ ബസ് ഓടിച്ച് കയറ്റി കൊലചെയ്ത ബസ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് അലോഷ്യസിന്റെ മൃതദേഹം വഹിച്ച് ആംബുലന്‍സുമായി ജനങ്ങള്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് റോഡ് ഉപരോധിച്ചത്. എ.പ്രദീപ് കുമാര്‍ എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. എംഎല്‍എയുടെ നേതൃത്വത്തില്‍ കമ്മീഷണറുമായി സംസാരിച്ച് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഉപരോധം ...

Read More »