Home » Tag Archives: kozhikodemedicalcollege-police-activist-fight-nilambur-isseu

Tag Archives: kozhikodemedicalcollege-police-activist-fight-nilambur-isseu

കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം

കോഴിക്കോട്: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് മുൻപ് മനുഷ്യാവകാശ പ്രവർത്തകരെയും ബന്ധുക്കളെയും കാണിക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പോലീസ് പിന്നീട് ഇത് നിഷേധിച്ചു കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് ഏറെനേരം മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എങ്ങോട്ടാണ് ഇവരെ കൊണ്ടുപോകുന്നതിന് ചോദിച്ച പ്രവർത്തകരോട് ഇവിടെ ഇനിയും വണ്ടികളുണ്ടെന്നതായിരുന്നു പോലീസിന്റെ പ്രതികരണം എം ...

Read More »