Home » Tag Archives: kp sulaiman-silence award

Tag Archives: kp sulaiman-silence award

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സയലന്‍സ് സദ്ഭാവനാ പുരസ്കാരം കെ പി സുലൈമാന്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സയലന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സദ്ഭാവന പുരസ്കാരം പ്രവാസിയും കെ പി എസ് ഗ്രൂപ്പ് ചെയര്‍മാനുമായ കെ പി സുലൈമാന്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മേഖയലില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് സ്വന്തം മകന്‍റെ വിവാഹത്തോടനുബന്ധിച്ച് പാവപ്പെട്ട 13  യുവതികളുടെ വിവാഹം സൗജന്യമായി നടത്തിയത്, സ്വന്തമായി വീടു വെക്കാന്‍ ഭൂമി ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തം ചെലവില്‍ വീടു വെച്ചു നല്‍കിയത്, വിദേശത്തും നാട്ടിലുമായി നിര്‍ധനരായ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കല്‍ എന്നിങ്ങനെ സുലൈമാന്‍ നടത്തിയ നിരവ‌ധി പ്രവര്‍ത്തനങ്ങള്‍ നൂറു കണക്കിന് ...

Read More »