Home » Tag Archives: kp sulaiman/bithurahma

Tag Archives: kp sulaiman/bithurahma

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക

കെ പി എസ് ഗ്രൂപ്പ് ചെയര്‍മാനും അഹ്ബാദ്, അല്‍ മൊഹിബ സ്കൂ‌ളുകളുടെ ചെയര്‍മാനുമായ സുലൈമാന്‍ കിഴിശ്ശേരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നു. തന്‍റെ വാര്‍ഷിക ലാഭത്തിന്‍റെ 30 ശതമാനം ഇനിമുതല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് സുലൈമാന്‍ കിഴിശ്ശേരി പറയുന്നു. അതിന്‍റെ ഭാഗമായി 2016ല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 15 പെണ്‍കുട്ടികളുടെ വിവാഹം ഒരേ പന്തലില്‍ വെച്ച് നടത്താനാഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒട്ടേറെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അദ്ദേഹം, കഴിഞ്ഞ ദിവസം പാവപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുത്തിരുന്നു.  സുലൈമാന്‍ഹാജിയുടെ കിഴിശ്ശേരിയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ ...

Read More »