Home » Tag Archives: kr-gworiyamma-jss

Tag Archives: kr-gworiyamma-jss

ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ജെഎസ്എസിലെ ഒരു വിഭാഗം നേതാക്കള്‍

ഗൗരിയമ്മ വിരമിക്കണമെന്ന് ജെഎസ്എസിലെ ഒരു വിഭാഗം നേതാക്കള്‍. ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ബി. ഗോപന്റെ നേതൃത്വത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഗൗരിയമ്മയ്ക്ക് കത്തുനല്‍കി. സ്വയം വിരമിക്കണമെന്നാണ് കത്തിലെ ആവശ്യം. 90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നു. ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും കത്തില്‍ ആരോപണമുണ്ട്. ഇടതുപക്ഷത്തോട് ഉറച്ച് നില്‍ക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഗൗരിയമ്മ കത്ത് തള്ളിക്കളഞ്ഞതായാണ് ലഭിക്കുന്ന വിവരം. ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം വിളിക്കുമെന്നും ബിഗോപന്‍ അറിയിച്ചു. സിപിഎം പിന്തുണയോടെയാണ് ഗൗരിയമ്മയ്‌ക്കെതിരായ ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് സൂചന. ഇടതുപക്ഷത്തോട് ചേര്‍ന്നു ...

Read More »