Home » Tag Archives: ksrtc-bus-sevice-started-to mvr-cancer-center

Tag Archives: ksrtc-bus-sevice-started-to mvr-cancer-center

എംവിആര്‍ കാന്‍സര്‍ സെന്ററിലേക്ക് കോഴിക്കോട് റയില്‍വെസ്‌റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു

എന്‍ഐടിക്ക് സമീപമുള്ള ചൂലൂരില്‍ പുതുതായി ആരംഭിച്ച എംവിആര്‍ കാന്‍സര്‍ സെന്ററിലേക്ക് കോഴിക്കോട് റയില്‍വെസ്‌റ്റേഷനില്‍ നിന്നും പുതുതായി ഒരു കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചു. ലോ-ഫ്‌ളോര്‍ എസി ബസാണ് ഓടിക്കുക. ആതുരാലയത്തിലേക്ക് രോഗികളുടെ സൗകര്യാര്‍ത്ഥം കെഎസ് ആര്‍ടിസി ഒരു സര്‍വ്വീസ് ആരംഭിക്കുന്നത് ദിവസത്തില്‍ അഞ്ചു സര്‍വ്വീസുകളാണ് തുടക്കത്തില്‍ നടത്തുക. ആതുരാലയത്തിലേക്കുള്ളവര്‍ മാത്രമല്ല, ഈ റൂട്ടില്‍ സിവില്‍ സ്‌റ്റേഷന്‍, കാരന്തൂര്‍, കുന്നമംഗലം, ചാത്തമംഗലം, കട്ടാങ്ങല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഈ ബസ് പ്രയോജനപ്പെടും. ബസിന്റെ പ്രഥമയാത്ര എക്‌സയിസ് മന്ത്രി ടിപി രാമകൃഷ്ണന്‍ റയില്‍ വെസ്റ്റേഷന്‍ പരിസരത്ത് നിന്നും ഫ്‌ളാഗ് ...

Read More »