Home » Tag Archives: ksrtc-bus-stop-farooq-college-calicut

Tag Archives: ksrtc-bus-stop-farooq-college-calicut

അൻവറിന്റെ പരാതി ഫലം കണ്ടു: ഫാറൂഖ് കോളേജിനടുത്ത് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കും

നിയമസഭയില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് സഭയിലെ ഓഫീസിന് സമീപം കാത്തിരുന്ന അബ്ദുള്ള മുഹമ്മദ് അന്‍വര്‍ എന്ന വിദ്യാര്‍ത്ഥിയെ മന്ത്രി കെ.ടി. ജലീലിനൊപ്പം പരിചയപ്പെടുന്നത്. കാഴ്ച പരിമിതിയുള്ള അബ്ദുള്ള മുഹമ്മദ് അന്‍വറിന്‍റെ ആവശ്യം ഇതായിരുന്നു. “ഫാറൂഖ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. തിരൂർക്കാട് നിന്നാണ് ഫാറൂഖ് കോളേജിലേയ്ക്ക് പഠിക്കാന്‍ വരുന്നത്. കോളേജിനടുത്തുള്ള ചുങ്കം ബസ്സ് സ്റ്റേഷനില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അംഗീകൃത സ്റ്റോപ്പില്ല. സ്റ്റോപ്പ് അനുവദിക്കാന്‍ ഇടപെടണം”. സമാനമായ വിഷമം അനുഭവിക്കുന്ന മുപ്പതോളം വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായാണ് താന്‍ എത്തിയതെന്നും അബ്ദുള്ള മുഹമ്മദ് അന്‍വര്‍ പറഞ്ഞു. അബ്ദുള്ള മുഹമ്മദ് അന്‍വറിന്‍റെ ...

Read More »