Home » Tag Archives: ksrtc-kerala

Tag Archives: ksrtc-kerala

കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് അത്യാഡംബര സർവീസുമായി കര്‍ണാടക ആര്‍. ടി. സി

കോഴിക്കോട്ടുനിന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കര്‍ണാടക ആര്‍. ടി. സി. അത്യാഡംബര ബസ് സര്‍വീസ് തുടങ്ങുന്നു. കോഴിക്കോടിനൊപ്പം സേലം, കോയമ്പത്തൂര്‍, തിരുപ്പതി, മടിക്കേരി എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് തുടങ്ങും. രണ്ടുമാസത്തിനുള്ളില്‍ ഇത്തരം ബസുകള്‍ ഓടിത്തുടങ്ങും. നിലവില്‍ കര്‍ണാടകയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഇത്തരം ഫ്‌ളൈ ബസുകള്‍ ഓടിക്കുന്നുണ്ട്. ശൗചാലയവും ഭക്ഷണം പാചകംചെയ്യാനുള്ള സംവിധാനവും ഉള്‍പ്പെടുന്നതാണ് ഫ്‌ളൈ ബസുകള്‍. 2013-ല്‍ മൈസൂരുവില്‍നിന്നാണ് ആദ്യമായി ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഇത്തരം ബസുകള്‍ തുടങ്ങിയത്. ആദ്യവര്‍ഷം പതിനഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലാഭത്തിലായി. പിന്നീട് മികച്ച സ്വീകാര്യതയാണ് ബസിന് ...

Read More »

കെഎസ്ആർടിസിയെ പണിമുടക്കുകളിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസിയെ പണിമുടക്കുകളിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണ പ്രതിപക്ഷ യൂനിയനുകൾ പണിമുടക്കുകളിൽ നിന്ന് മാറി നിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. സഭയിലാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്. കെഎസ്ആർടിസിക്ക് 3000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിയും വ്യക്തമാക്കി.

Read More »

കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം

കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. എഐടിയുസി, ബിഎംഎസ് യൂണിറ്റിലെ ജീവനക്കാര്‍ക്കാണ് സ്ഥലംമാറ്റം. ദൂര സ്ഥലങ്ങളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസത്തെ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കാണ് സ്ഥലംമാറ്റം. എറണാകുളം, കരുനാഗപ്പള്ളി, കൊട്ടാരക്കര ഡിപ്പോകളിലുള്ള ജീവനക്കാരെയാണ് മാറ്റിയത്. സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങി. കരുനാഗപ്പള്ളിയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസറും സ്ഥലംമാറ്റിയതില്‍ ഉള്‍‌പ്പെടുന്നു. അതേസമയം സ്ഥലംമാറ്റിയത് പ്രതികാരനടപടിയാണെന്ന് എഐടിയുസി ആരോപിച്ചു. സമരത്തിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നെന്നും അവര്‍ അറിയിച്ചു. ശ​​​മ്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും മു​​​ട​​​ങ്ങു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​മാ​​​യിരുന്നു ഇന്നലത്തെ പണിമുടക്ക്. ശ​​രാ​​ശ​​രി ഒ​​രു ഡി​​പ്പോ​​യി​​ൽ 10 സ​​ർ​​വീ​​സു​​ക​​ൾ വ​​രെ മു​​ട​​ങ്ങി​​യെ​​ന്നാ​​ണു ...

Read More »