Home » Tag Archives: ksrtc-online-status

Tag Archives: ksrtc-online-status

കെ.എസ്​.ആർ.ടി.സി: ബസുകളുടെ വിവരം തത്സമയം അറിയാൻ ഒാൺലൈൻ സംവിധാനം

കെ.എസ്.ആർ.ടി.സി ബസുകളുടെ സ്ഥാനം, വേഗം എന്നിവ അറിയാൻ കഴിയുന്ന ഇൻറലിജൻസ് ട്രാക്കിങ് ആൻഡ് ഇൻഫർമേഷൻ സംവിധാനം മുഴുവൻ ബസുകളിലും സ്ഥാപിക്കാൻ തീരുമാനം. ബസുകളുടെ വിവരങ്ങൾ പൂർണമായും ഒാൺലൈൻ പ്ലാറ്റ്േഫാമിലേക്ക് മാറ്റുന്നതിെൻറ ഭാഗമായി റെയിൽവേയുടെ മാതൃകയിലാണ് പുതിയ ക്രമീകരണം. ഇതിെൻറഭാഗമായി കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, എം.സി.എ യോഗ്യതയുള്ളവർക്ക് പരിശീലനം നൽകാൻ നടപടി തുടങ്ങി. ഇത്തരം യോഗ്യതയുള്ള മുന്നൂറോളം പേർ കെ.എസ്.ആർ.ടി.സിയിൽ ഉണ്ടെന്നാണ് വിവരം. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ സമ്പ്രദായവും നടപ്പാക്കുന്നത്. കമ്പ്യൂട്ടർഅനുബന്ധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഇ.ഡി.പി.എ (ഇലക്ട്രോണിക് ...

Read More »