Home » Tag Archives: ksrtc-pension

Tag Archives: ksrtc-pension

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക തീര്‍ക്കുമെന്ന് സര്‍ക്കാര്‍; 600 കോടിരൂപ കടമെടുക്കും

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2018 ജൂലായ് വരെയുള്ള പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 600 കോടിരൂപ ഇതിനായി വായ്പയെടുക്കും. കാര്‍ഷിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവെക്കും. ബാങ്ക് അക്കൗണ്ട് വഴിയാവും പെന്‍ഷന്‍ വിതരണം ചെയ്യുകയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ പെന്‍ഷന്‍ വിതരണത്തിനായി ഹൈക്കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. വരുമാനത്തില്‍നിന്ന് ഒരു തുക പെന്‍ഷന്‍ വിതരണത്തിനായി മാറ്റിവെക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍, ഡീസലിനും വായ്പാ തിരിച്ചടവിനും ...

Read More »