Home » Tag Archives: ksrtc-rate-increase

Tag Archives: ksrtc-rate-increase

കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴ് രൂപയാക്കി

കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജനുവരി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. 2014 മേയ് 20നാണ് ഒടുവിൽ നിരക്ക് കൂട്ടിയത്. അന്ന് ഓർഡിനറി ബസുകളുടെ മിനിമം ചാർജ് അഞ്ച് രൂപയിൽ നിന്ന് ഏഴാക്കിയിരുന്നു. പിന്നീട് ഡീസൽ വില കുറഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി മാത്രം ഇത് ഒരു രൂപ കുറച്ച് ആറാക്കിയിരുന്നു. അതാണ് ഇപ്പോൾ വീണ്ടും ഏഴാക്കിയിരിക്കുന്നത്. മിനിമം ചാർജ് ഒരു രൂപ കുറച്ചതോടെ കോർപറേഷന്റെ പ്രതിദിന വരുമാനത്തിൽ 25 ലക്ഷം രൂപയാണ് കുറഞ്ഞത്. ഡീസൽവില വർദ്ധന ...

Read More »