Home » Tag Archives: ksrtc-special-service

Tag Archives: ksrtc-special-service

അവധിക്കാലത്ത് നാട്ടിലേക്ക് വരുന്നവര്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍

പൂജ, ഗാന്ധിജയന്തി അവധികള്‍ പ്രമാണിച്ച് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ക്കായി കെഎസ്ആര്‍ടിസി 23 സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 27, 28 തീയതികളില്‍ ബംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നത്. ഡീലക്‌സ്, എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളായിരിക്കും സര്‍വീസ് നടത്തുക. ഇപ്പോഴുള്ള 36 ഷെഡ്യൂളുകള്‍ക്ക് പുറമെയാണിത്. ഒക്ടോബര്‍ രണ്ടിന് ശേഷം കോഴിക്കോട് സോണിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ബംഗളൂരുവിലേക്കും സര്‍വീസ് നടത്തുമെന്ന് കോഴിക്കോട് സോണല്‍ ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു. നവരാത്രിയും ഗാന്ധിജയന്തിയും പ്രമാണിച്ച് അടുപ്പിച്ച് അവധി ദിവസങ്ങള്‍ ലഭിക്കുന്നതിനാല്‍ നിരവധി മലയാളികളാണ് സ്വന്തം ...

Read More »