Home » Tag Archives: ksrtcastrike-ksrtc-calicut

Tag Archives: ksrtcastrike-ksrtc-calicut

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി ഇടതു സംഘടനകള്‍

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ പോഷക സംഘടനയായ കെ.എസ്.ആര്‍.ടി.സി.എ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് തുടങ്ങിയ സമരം ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വരെ തുടരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ബസ്റ്റാന്റിന് ചൂണ്ടിക്കാണിക്കപ്പെടുന്ന പോരായ്മകള്‍ നിരവധിയാണ്. ബിഒടി കരാറില്‍ കെടിഡിഎഫ് സിയാണ് പത്ത് നിലകളിലായി ഇരട്ട ടവറോടെയുള്ള ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്. ബസ് ടെര്‍മിനല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന ക്ഷമമാക്കുക, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, കെ.എസ്.ആര്‍.ടി.സി കോ-ഓപ്പറേറ്റീവ് സൊസൈറ്റി/കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്നിവയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ...

Read More »