Home » Tag Archives: ksrtckozhikode-noc-fireand saftydepartment

Tag Archives: ksrtckozhikode-noc-fireand saftydepartment

സുരക്ഷാ വീഴ്ച: കെ എസ് ആർ ടി സി ടെർമിനലിന് ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ല

അഗ്നിസുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരില്‍ സുരക്ഷ ഭീഷണി ഉയര്ത്തുന്ന കെട്ടിടങ്ങള്‍ക്ക് താഴ് വീഴുമ്പോഴും കെഎസ്ആര്ടിഎസി ടെർമിനലിന് ഇനിയും ഫയര്‍ ആന്ഡ് സേഫ്റ്റിയുടെ എന്ഒ‍സി ലഭിച്ചില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പലിക്കാത്തതിനാല്‍ ടെർമിനലിന് എന്ഒ്സി നിഷേധിച്ചിരിക്കയാണ്. ടെർമിനലിന്റെ നടത്തിപ്പിനായി കെടിഡിഎഫ്‌സിയില്‍ നിന്ന് മൊത്തമായി ടെന്ഡര്‍ വിളിച്ച മാക്ക് അസോസിയേഷന് കെട്ടിടം ആദായകരമാക്കി നടത്തണമെങ്കില്‍ കോര്പ്പഷറേഷനില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിക്കണം. ഫയര്‍ ആന്ഡ് സേഫ്റ്റിയുടെ എന്ഒഷസി ഹാജരാക്കിയാല്‍ മാത്രമേ കോര്പ്പകറേഷന്‍ കെട്ടിട നമ്പര്‍ അനുവദിക്കൂ. എന്ഒമസി നിഷേധിച്ചിട്ട്് മാസങ്ങള്‍ ആയെങ്കിലും സുരക്ഷാസംവിധാനം പൂര്ത്തീ്കരിക്കാന്‍ വൈകുകയാണ്. ആഴ്ച്ചകള്കൊണ്ട് തീര്ക്കാനവുന്ന പ്രവൃത്തിയാണ് ...

Read More »