Home » Tag Archives: kt-kunjikannan-cpim-icecream case-govt

Tag Archives: kt-kunjikannan-cpim-icecream case-govt

‘ഇരകള്‍ക്കൊപ്പമാകണം സര്‍ക്കാര്‍’; ഐസ്ക്രീം പാര്‍ലര്‍ക്കേസില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കേസില്‍  സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാടിനെതിരെ പരസ്യവിമര്‍ശനവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം  രംഗത്ത്. സുപ്രിം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് സര്‍ക്കാര്‍ പരിശോധിക്കണമെന്ന്  കെടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.  ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് പരസ്യപ്പെടുത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റ് താഴെ ഐസ് സ്ക്രീം പെൺവാണിഭ കേസ് ഉയർത്തുന്ന ധാർമ്മിക നൈതികവുമായ പ്രശനങ്ങൾ … ജനാധിപത്യ ബോധമുള്ള ഓരോ മലയാളിയും ഉത്തരം തേടി കൊണ്ടേയിരിക്കും… ഒരു കോടതിക്കും അവസാനിപ്പിക്കാനാവാത്ത ...

Read More »