Home » Tag Archives: kumdumbasree-drinking-water-kozhikode

Tag Archives: kumdumbasree-drinking-water-kozhikode

ന​ഗ​ര​ത്തി​ന്​ ഇ​നി കു​ടും​ബ​ശ്രീ​യു​ടെ കു​ടി​വെ​ള്ളം

20 രൂ​പ​ക്ക്​ 20 ലി​റ്റ​ർ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നു​ള്ള കു​ടും​ബ​ശ്രീ​യു​ടെ ‘തീ​ർ​ഥം’ പ​ദ്ധ​തി​ക്ക് ശ​നി​യാ​ഴ്​​ച ഒൗ​ദ്യോ​ഗി​ക തു​ട​ക്കം. വി​പ​ണി​യി​ൽ 60 രൂ​പ ന​ൽ​കേ​ണ്ട വ​ലി​യ​ബോ​ട്ടി​ൽ കു​ടി​വെ​ള്ള​മാ​ണ് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​െൻറ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ശ്രീ സി.​ഡി.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ വി​ല​കു​റ​ച്ച്​ ന​ൽ​കു​ക. ഇ​തി​നാ​യി ന​ഗ​ര​ത്തി​ൽ സ്​​ഥാ​പി​ക്കു​ന്ന മൂ​ന്ന്​ ആ​ധു​നി​ക കു​ടി​വെ​ള്ള പ്ലാ​ൻ​റു​ക​ളി​ൽ ആ​ദ്യ​ത്തേ​തി​െൻറ ത​റ​ക്ക​ല്ലി​ട​ൽ ശ​നി​യാ​ഴ്​ ച ​രാ​വി​ലെ 11ന്​ ​കോ​ർ​പ​റേ​ഷ​െൻറ പ​ഴ​യ ഓ​ഫി​സ്​ പ​രി​സ​ര​ത്ത് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. 45 ദി​വ​സ​ത്തി​ന​കം പ​ണി​തീ​ർ​ത്ത്​ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കു​ടും​ബ​ശ്രീ സി.​ഡി.​എ​സ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു. കാ​സ​ർ​കോ​ട്​, ...

Read More »