Home » Tag Archives: kunnamangalam-pta raheem-uc raman

Tag Archives: kunnamangalam-pta raheem-uc raman

കുന്ദമംഗലം നിയോജക മണ്ഡലം; നേട്ടങ്ങളും കോട്ടങ്ങളും

അഡ്വ. പി.ടി.എ റഹീം എം.എല്‍.എ   – 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ നിന്നും കെ. മുരളീധരനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. – 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എയായിരുന്ന യു.സി രാമനെ 3269 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി കുന്ദമംഗലത്ത് നിന്നും വിജയിച്ചു. പി ടി എ റഹിം എം എല്‍ എ അവകാശപ്പെടുന്ന വികസന നേട്ടങ്ങള്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ ‘രാഗാസ്’ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എന്‍.ഐ.ടി വിദഗ്ധരുടെ സഹകരണത്തോടെ തയ്യാറാക്കിയ ...

Read More »