Home » Tag Archives: kunnamangalam-vm ummar master-m mehboob

Tag Archives: kunnamangalam-vm ummar master-m mehboob

കൊടുവള്ളി നിയോജക മണ്ഡലം; നേട്ടങ്ങളും കോട്ടങ്ങളും

വിദ്യാഭ്യാസ മേഖലയിലും മറ്റു രംഗങ്ങളിലും അഭിമാനിക്കാവുന്ന വികസനം- വി എം ഉമ്മര്‍ മാസ്റ്റര്‍   കൊടുവള്ളി മണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയിലും മറ്റു രംഗങ്ങളിലും അഭിമാനിക്കാനുതകുന്ന വികസന നേട്ടങ്ങളാണ് വിഎം ഉമ്മര്‍ മാസ്റ്റര്‍ അവകാശപ്പെടുന്നത്. കൊടുവള്ളി താലൂക്ക് യാഥാര്‍ത്ഥ്യമാക്കിയതിനു പുറമെ ഗവ.ആര്‍ട്സ് &സയന്‍സ് കോളേജ്, മുനിസിപ്പാലിറ്റി, ഗവ.റസഡന്‍ഷ്യല്‍ ഐടിഐ, പന്നിക്കോട്ടൂര്‍ ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍, കട്ടിപ്പാറ ഇന്‍ഡസ്ട്രിയല്‍ ഡവലെപ്മെന്‍റ് പാര്‍ക്ക്, താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്നിവയെല്ലാം സുപ്രധാന വികസന നേട്ടങ്ങളാണെന്ന് എംഎല്‍എ പറയുന്നു. വെള്ളിമന, രാരോത്ത് സ്കൂളുകളെ യുപിയായും ഹൈസ്കൂളായും ഉയര്‍ത്താന്‍ ...

Read More »