Home » Tag Archives: kushboo-aginst-narendramodhi

Tag Archives: kushboo-aginst-narendramodhi

‘മേ​ക്​ ഇ​ൻ ഇ​ന്ത്യ’ പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ആ​ദ്യം ഇ​ന്ത്യ​യി​ൽ നി​ൽ​ക്ക​ണം –ഖു​ശ്ബു

മേ​ക്​ ഇ​ൻ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വ​ന്തം വ​സ്ത്ര​ങ്ങ​ൾ ആ​സ്​​​ട്രേ​ലി​യ​യി​ൽ​നി​ന്നും ല​ണ്ട​നി​ൽ​നി​ന്നു​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്ന് ന​ടി ഖു​ശ്ബു പ​റ​ഞ്ഞു. മേ​ക്​ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് പ​റ​യ​ണ​മെ​ങ്കി​ൽ ആ​ദ്യം ലോ​കം ചു​റ്റി​യ​ടി​ക്കാ​തെ ഇ​ന്ത്യ​യി​ൽ നി​ൽ​ക്ക​ണം. യു.​പി​യി​ലും ബി​ഹാ​റി​ലും തെ​ര​ഞ്ഞെ​ടു​പ്പെ​ത്തു​മ്പോ​ൾ ഭാ​യി​യോം ഓ​ർ ബ​ഹ​നോം എ​ന്നു വി​ളി​ച്ചെ​ത്തു​ക​യും അ​തു​ക​ഴി​ഞ്ഞ് സ്ഥ​ലം വി​ടു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണ് മോ​ദി. യു.​പി.​എ രാ​ജ്യം ഭ​രി​ച്ചി​രു​ന്ന കാ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും മ​ത​സ്വാ​ത​ന്ത്ര്യ​വും ഇ​ന്നി​ല്ലെ​ന്നും ആ​രെ​ങ്കി​ലും ബി.​ജെ.​പി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ൽ അ​വ​രെ രാ​ജ്യ​ദ്രോ​ഹി​യാ​ക്കി പാ​കി​സ്താ​നി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ കോ​ഴി​ക്കോ​ട് ഡി.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​സാ​ക്ഷ്യം ...

Read More »