Home » Tag Archives: kuthiravattam-mental-hospital-kozhikode

Tag Archives: kuthiravattam-mental-hospital-kozhikode

കുതിരവട്ടം ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കുതിരവട്ടം ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കം. അന്താരാഷ്ട്ര നിലവാരത്തില്‍ മാനസികാരോഗ്യ ചികിത്സ നല്‍കുന്ന ഗവേഷണ സ്ഥാപനമായി കുതിരവട്ടത്തെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് തുടങ്ങിയിട്ടുള്ളത് . 400 കോടി രൂപയുടെ സമഗ്ര പദ്ധതിയുടെ ഒന്നാം ഘട്ടം ഉടന്‍ തന്നെ തുടങ്ങും.ആദ്യ ഘട്ടത്തില്‍ നൂറു കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടക്കുക. കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം രോഗം ഭേദമാക്കി കേന്ദ്രം വീട്ടുപോകുന്നതിനുള്ള സാഹചര്യവും ഒരുക്കുക എന്നതാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഫിനാന്‍ഷ്യല്‍ ബിഡ് അവലോകനം ചെയ്ത് മാസ്റ്റര്‍ ...

Read More »