Home » Tag Archives: kuthiravattam-soul-of-kozhikode-n-prasanth

Tag Archives: kuthiravattam-soul-of-kozhikode-n-prasanth

ഒറ്റപ്പെടുത്തേണ്ടവരല്ല, കൂടെക്കൂട്ടേണ്ടവര്‍;മാതൃകയായി സോള്‍ ഒാഫ് കോഴിക്കോട്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തോടുള്ള ജനങ്ങളുടെ സമീപനം മാറ്റിയെടുക്കുന്നതിനും അന്തേവാസികള്‍ക്ക് പുറംലോകവുമായുള്ള ഇടപഴകലിന് അവസരമൊരുക്കാനും മാതൃകയായി സോള്‍ ഓഫ് കോഴിക്കോട്. കംപാഷനേറ്റ് കോഴിക്കോടിന്റെ നേതൃത്വത്തിലുളള ‘സോള്‍ ഓഫ് കോഴിക്കോട് ‘  ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കളക്ടര്‍ എൻ.പ്രശാന്തിന്‍റെ നേതൃത്വത്തിലാണ് പദ്ധതി. പ്രധാന കവാടത്തിന്റെ വലതുഭാഗത്തുള്ള കെട്ടിടത്തില്‍ ആരംഭിച്ച സോള്‍ ഓഫ് കോഴിക്കോടില്‍ അന്തേവാസികളുടെ മാനസികോല്ലാസത്തിനുള്ള വിവിധ പരിപാടികള്‍ നടക്കും. അന്തേവാസികള്‍ ഒരുക്കിയ ഉല്‍പന്നങ്ങള്‍ ഇവിടെ പൊതുജനങ്ങള്‍ക്കായി വില്‍പന നടത്തും. സമാന സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളും ഇവിടെയെത്തിച്ച് വില്‍പന ...

Read More »