Home » Tag Archives: kuttyadi

Tag Archives: kuttyadi

വിറങ്ങലിച്ച് കോഴിക്കോട്…

പശുക്കടവ് കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു യുവാക്കളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കക്കുഴിയുള്ള പറമ്പത്ത് ശശിയുടെ മകന്‍ സജിന്‍ (19) ആണ് മരിച്ചത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ദുരന്ത സ്ഥലത്തിന് ഒന്നര കിലോമീറ്റർ അകലെ നിന്നാണ് രണ്ടു മൃതദേഹങ്ങൾ ദുരന്തനിവാരണസേന കണ്ടെത്തിയത്. മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കും. ഞായറാഴ്ച രാത്രി നടത്തിയ തിരച്ചിലിൽ മരുതോങ്കര കോതോട് സ്വദേശി പാറക്കല്‍ രാമചന്ദ്രന്‍െറ മകന്‍ രജീഷ് (24)ന്‍െറ മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ മൂന്നു പേർക്ക് വേണ്ടി ദുരന്തനിവാരണസേനയും പേരാമ്പ്ര, കുറ്റ്യാടി ഫയര്‍ഫോഴ്സ്, ...

Read More »