Home » Tag Archives: land-filling-application-kerala

Tag Archives: land-filling-application-kerala

നി​ലം നി​ക​ത്ത​ൽ അപേക്ഷ: മാ​സ​ത്തി​ന​കം തീ​ർ​പ്പാക്കണം

ഡാ​റ്റാ ബാ​ങ്കി​ൽ/ ക​ര​ട് ഡാ​റ്റാ ബാ​ങ്കി​ൽ നി​ല​മോ ത​ണ്ണീ​ർ​ത്ത​ട​മോ അ​ല്ലാ​ത്ത, റ​വ​ന്യൂ​രേ​ഖ​ക​ളി​ൽ നി​ല​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഭൂ​മി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ഒ​രു മാ​സ​ത്തി​ന​കം തീ​ർ​പ്പ് ക​ൽ​പി​ക്കാ​ൻ റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി റ​വ​ന്യൂ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ൻ ക​ല​ക്ട​ർ​മാ​ർ​ക്കും പ​ഞ്ചാ​യ​ത്ത്-, കൃ​ഷി ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ചു. ഡാ​റ്റാ ബാ​ങ്കി​ൽ/ ക​ര​ട് ഡാ​റ്റാ ബാ​ങ്കി​ൽ നി​ല​മോ ത​ണ്ണീ​ർ​ത്ത​ട​മോ അ​ല്ലാ​ത്ത, റ​വ​ന്യൂ​രേ​ഖ​ക​ളി​ൽ നി​ല​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഭൂ​മി​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് രൂ​പാ​ന്ത​ര​പ്പെ​ടു​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന ...

Read More »