Home » Tag Archives: lavlin-case-pinarayi-vijayan

Tag Archives: lavlin-case-pinarayi-vijayan

ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്നും വിധിയില്‍ കുറ്റപ്പെടുത്തുന്നു. കേസില്‍ കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥനും മാത്രമാണ് കുറ്റക്കാരെന്നും രണ്ട് മൂന്ന് നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറയുന്നു. ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന പിണറായി വിജയനടക്കം ഏഴു പ്രതികളെയാണ് 2015ല്‍ തിരുവനന്തപുരം സിബിഐ കോടതി വിചാരണ ചെയ്യാതെ കുറ്റവിമുക്തരാക്കിയത്. ഈ വിധി നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ മനസിലാക്കാതെയാണെന്നും പിണറായിയെ അടക്കം വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ ...

Read More »